-
Contaminant
♪ കൻറ്റാമനൻറ്റ്- നാമം
-
മലിനീകരണവസ്തു
-
Contaminate
♪ കൻറ്റാമനേറ്റ്- ക്രിയ
-
ദുഷിപ്പിക്കുക
-
മലീമസമാക്കുക
-
കളങ്കപ്പെടുത്തുക
-
മലിനമാക്കുക
-
അശുദ്ധമാക്കുക
-
ചീത്തയാക്കുക
-
കെടുത്തുക
-
കലർത്തുക
-
Contaminated
♪ കൻറ്റാമനേറ്റഡ്- വിശേഷണം
-
അണുബാധിതമായ
- -
-
അണുബാധയേറ്റ
- വിശേഷണം
-
രോഗമലീമസമാക്കപ്പെട്ട
-
Contaminating
♪ കൻറ്റാമനേറ്റിങ്- ക്രിയ
-
അണുബാധയുണ്ടാക്കൽ
-
Contamination
♪ കൻറ്റാമനേഷൻ- നാമം
-
ദൂഷണം
-
കളങ്കം
- -
-
മാലിന്യം
- നാമം
-
വഷളത്തം
-
മലിനീകരണം
- -
-
ദുഷിപ്പിക്കൽ
- നാമം
-
അശുദ്ധിയാക്കൽ
-
തീണ്ടൽ
-
ഭ്രഷ്ടത