- verb (ക്രിയ)
മലിനമാക്കുക, മലീമസമാക്കുക, ദുഷിപ്പിക്കുക, ദൂഷിതമാക്കുക, പരിസരമലിനീകരണമുണ്ടാക്കുക
- adjective (വിശേഷണം)
വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
രോഗം പിടിപെട്ട, സുഖക്കേടുള്ള, രോഗഗ്രസ്തമായ, വ്യാധിത, വ്യാധിഗ്രസ്ത
അഴുക്കായ, വൃത്തികെട്ട, അമേധ്യയുക്ത, അതിമലിനമായ, വഷളായ
അശുചി, ശുചിയല്ലാത്ത, അസ്തശൗച, ശുദ്ധിയില്ലാത്ത, ശുചിയില്ലാത്ത
അനാരോഗ്യകരമായ, വൃത്തിയില്ലാത്ത, അശുചിയായ, വൃത്തിഹീനമായ, വെടിപ്പില്ലാത്ത
- adjective (വിശേഷണം)
ദുഷിപ്പിക്കുന്ന, മലിനമാക്കുന്ന, വിദൂഷക, ദൂഷക, ചീത്തയാക്കുന്ന
- noun (നാമം)
മാലിന്യം, മലിനത, മ്ലാനി, മലിനം, കലുഷം
മാലിന്യം, രാസമാലിന്യം, വിഷമാലിന്യം, മലിനത, അന്തരീക്ഷമാലിന്യം
അണുബാധ, രോഗാണുബാധ, ദുഷ്ട്, ദുഷിപ്പ്, ദുഷിക്കൽ
മലിനത, മ്ലാനി, അശുദ്ധി, പുന്മ, നിഷേകം