1. contest

    ♪ കൺടെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മത്സരം, കായികത്സരം, മത്സരക്കളി, മറുത്തുകളി, ചക്രസ്പർദ്ധ
    3. മത്സരം, പൊരുതൽ, പോര്, പോർ, അങ്കം
    1. verb (ക്രിയ)
    2. മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക
    3. എതിർക്കുക, ചെറുക്കുക, പ്രതികൂലിക്കുക, വെല്ലുവിളിക്കുക, തടസ്സം ഉന്നയിക്കുക
    4. തർക്കിക്കുക, തർക്കവിഷയമാക്കുക, വാദപ്രതിവാദം നടത്തുക, വാദിക്കുക, വാഗ്യുദ്ധംനടത്തുക
  2. contestant

    ♪ കൺടെസ്റ്റന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മത്സരാർത്ഥി, മത്സരിക്കുന്നയാൾ, മത്സരപോരാളി, മത്സരത്തിൽ പങ്കെടുക്കുന്നവൻ, കളിക്കാരൻ
  3. contested

    ♪ കൺടെസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴഞ്ഞ, വിവാദപര, തർക്കിതം, വാദഗ്രസ്ത, തർക്കവിഷയമായ
  4. contesting

    ♪ കൺടെസ്റ്റിങ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മത്സരിക്കുന്ന, മത്സരത്തിലുള്ള, മത്സരത്തിൽ പങ്കെടുക്കുന്ന, മത്സരം നടത്തുന്ന, പോരാടുന്ന
  5. contests

    ♪ കൺടെസ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കായികാഭ്യാസങ്ങൾ, കായികമത്സരങ്ങൾ, കായികവിനോദങ്ങൾ, കളികൾ, മത്സരഓട്ടം
  6. contestable

    ♪ കൺടെസ്റ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തർക്കിക്കത്തക്ക, ചോദ്യം ചെയ്യത്തക്ക, വിവാദാസ്പദമായ, വിവാദവിഷയമാക്കാവുന്ന, വാദിക്കത്തക്ക
  7. contestation

    ♪ കോൺടെസ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാദവിവാദം, ചർച്ച, തർക്കം, വാദം, വിവാദം
  8. fellow contestant

    ♪ ഫെലോ കണ്ടസ്റ്റന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിരാളി, എതിരാൾ, ശത്രു, അങ്കക്കാരൻ, പ്രതിയോഗി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക