1. continent

    ♪ കോൺടിനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയമിയായ, ഇന്ദ്രിയനിഗ്രഹം സാധിച്ച, ജിതേന്ദ്രിയമായ, സംയതമായ, വിഷയവിരക്തിയുള്ള
  2. dark continent

    ♪ ഡാർക്ക് കോണ്ടിനെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഫ്രിക്ക
  3. continence

    ♪ കോൺടിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാരിത്യ്രം, ചാരിത്രം, സ്വഭാവശുദ്ധി, പാതിവ്രത്യം, കർപ്പ്
    3. ആത്മനിഷേധം, ആത്മത്യാഗം, ആത്മനിരാസം, രാജി, ഉപേക്ഷിക്കൽ
  4. contin-gent

    ♪ കൺടിൻ-ജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്രയിച്ചിരിക്കുന്ന, മറ്റൊന്നിനെ ആശ്രയിച്ചുള്ള, അവലംബിച്ചുള്ള, ഇതരാപേക്ഷക, ഗൃഹ്യക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക