- noun (നാമം)
- verb (ക്രിയ)
- noun (നാമം)
തുട, തുടർച്ച, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
- noun (നാമം)
തുടർച്ച, നിത്യത, നിത്യത്വം, അവിരതി, ഇടതടവില്ലായ്മ
- noun (നാമം)
തുടർച്ച, തുട, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
- phrasal verb (പ്രയോഗം)
തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
പണ്ടുചെയ്തിരുന്നതു തുടർന്നുകൊണ്ടുപോകുക, ഉന്നതനിലവാരത്തിൽ തുടർന്നും കൊണ്ടുപോകുക, നിർത്താതെ തുടരുക, തുടർന്നുകൊണ്ടി രിക്കുക, തുടർന്നുകൊണ്ടുപോകുക
ഉറച്ചുനില്ക്കുക, ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും ചിട്ടയായി പ്രവർത്തിക്കുക, ചേർന്നുനില്ക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക
അവസാനം വരെ തുടരുക, പൂർത്തിയാക്കുക, തീർക്കുക, മുഴുമിപ്പിക്കുക, പരിപൂർണ്ണമാക്കുക
- verb (ക്രിയ)
പുനരാരംഭിക്കുക, വീണ്ടും തുടങ്ങുക, വീണ്ടും ആരംഭിക്കുക, വീണ്ടും ആദ്യം തൊട്ടുതുടങ്ങുക, വീണ്ടും തുടക്കം കുറിക്കുക
പുതുക്കുക, പുനരാരംഭിക്കുക, വീണ്ടും ആരംഭിക്കുക, വീണ്ടും കെെക്കൊള്ളുക, തിരികെ വരുക
സംരംഭം വിജയിക്കുന്നു എന്ന് ഉറപ്പു വരുംവരെ കൂടെ ഉണ്ടായിരിക്കുക, കാര്യസാദ്ധ്യം വരെ നിറുത്താതെ പ്രവർത്തിക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, വിടാപ്പിടി പിടിക്കുക
തുടർന്നു പ്രവർത്തിക്കുക, ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി തുടർന്നു പ്രവർത്തിക്കുക, വ്യാപൃതനാവുക, വ്യഗ്രതയോടെ പ്രയത്നിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക
തുടരുക, തുടർന്നു നിലനിർത്തുക, പാലിക്കുക, തുടരാനനുവദിക്കുക, നശിക്കാതെ നോക്കുക