1. contortion

    ♪ കൺടോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുറുക്കം
    3. ശരീരത്തിൻറെ ചുളിവ്
    4. ചുളുക്കൽ
    5. പിരിവ്
    6. ശരീരത്തിന്റെ ചുളിവ്
  2. contort

    ♪ കൺടോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളയ്ക്കുക, തിരിക്കുക, വളച്ചുതിരിക്കുക, വിരൂപമാക്കുക, വളച്ച് ആകൃതിഭേദം വരുത്തുക
  3. contorted

    ♪ കൺടോർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരൂപമായ, കുരൂപമായ, അപരൂപ, വികൃതമായ, ഭംഗിയില്ലാത്ത ആകൃതിയുള്ള
    3. പിണഞ്ഞ, പിരിഞ്ഞ, ചുറയുള്ള, കെട്ടുള്ള, മുരടുപിടിച്ച
    4. ദുരാകൃതിയുള്ള, വെെരൂപ്യമുള്ള, വിരൂപമായ, വികൃത, കുരൂപമായ
    5. വളഞ്ഞ, വക്രി, വക്രിത, വളവുള്ള, കോടക
    6. കോടിയ, വക്രമായ, വികൃതമാക്കപ്പെട്ട, വക്രമാക്കപ്പെട്ട, വികല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക