- noun (നാമം)
സാമൂഹികാനുകൂല്യങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
- phrasal verb (പ്രയോഗം)
കരാർകൊടുക്കുക, കരാർ ചെയ്യുക, ഉപകരാർ കൊടുക്കുക, ജോലി പുറത്തുകൊടുക്കുക, പണി പുറത്തുകൊടുത്തു ചെയ്യിക്കുക
- noun (നാമം)
ഈറ്റുനോവ്, നോവ്, ഗർഭവിലാപം, പേറ്, ഈറ്റുവേദന
പ്രസവം, ശരിമ, സവനം, ശിശുപിറവി, പ്രസവിച്ചുകിടപ്പ്
- phrasal verb (പ്രയോഗം)
പാട്ടത്തിനു കൊടുക്കുക, കുത്തകകൊടുക്കുക, കരാർകൊടുക്കുക, ഏല്പിക്കുക, പുറംജോലി കൊടുക്കുക
- noun (നാമം)
വിവാഹനിശ്ചയം, കല്യാണനിശ്ചയം, വിവാഹ വാഗ്ദാനം, വിവാഹ നിശ്ചയവാഗ്ദാനം, വാർത്തപ്പാട്
വിവാഹനിശ്ചയം, നിശ്ചയം, അച്ചാരക്കല്യാണം, കല്യാണനിശ്ചയം, കുറികൊട
- adjective (വിശേഷണം)
സങ്കോചഗുണമുള്ള, തൊലി ചുരുക്കുന്ന, മുറുക്കമുണ്ടാക്കുന്ന, ഞെരുക്കുന്ന, സങ്കോചമുണ്ടാക്കുന്ന
- verb (ക്രിയ)
ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
- adjective (വിശേഷണം)
ഹ്രസ്വമായ, ചുരുക്കത്തിലുള്ള, സംക്ഷിപ്തമായ, ചുരുക്കം വാക്കുകളിലൊതുക്കിയ, കഴമ്പുള്ള