- adjective (വിശേഷണം)
ബാദ്ധ്യസ്ഥമാക്കുന്ന, പിൻവലിക്കാൻ സാദ്ധ്യമല്ലാത്ത, മറിച്ചു ചെയ്യാൻ വയ്യാത്ത, മാറ്റാനാവാത്ത, ലംഘിക്കാനാവാത്ത
അടിച്ചേല്പിക്കപ്പെട്ട, പ്രഭൃത, ചുമത്തപ്പെട്ട, നിർബ്ബന്ധിത, നിർബ്ബന്ധപൂർവ്വമായ
സാധുവായ, നിയമസാധുതയുള്ള, ആധികാരികമായ, ഉത്തമവിശ്വാസപൂർവ്വമായ, നിർവ്യാജമായ
നിയമസാധുതയുള്ള, സാധുതയുള്ള, നിയമപ്രാബല്യമുള്ള, നിയമാനുസാരമായ, നിയമവിധേയമായ