- verb (ക്രിയ)
വിരുദ്ധമായി പറയുക, നിഷേധിക്കുക, എതിർക്കുക, യോജിക്കാതിരിക്കുക, വിയോജിക്കുക
തർക്കിക്കുക, മറിയുക, വിപരീതമാവുക, ഒടക്കുപറയുക, എതിർത്തു പറയുക
വിരുദ്ധമാകുക, വിപരീതമായിരിക്കുക, എതിരായിരിക്കുക, പരസ്പരവിരുദ്ധമാകുക, യോജിപ്പില്ലാതിരിക്കുക
- noun (നാമം)
വെെരുദ്ധ്യം, പരസ്പരവെെരുദ്ധ്യം, പരസ്പരവിരുദ്ധം, പ്രതികൂലത, വിപ്രതിഷേധം
നിഷേധം, നിഷേധിക്കൽ, നിഷേധനം, നിരാകരണം, ഖണ്ഡനം
- verb (ക്രിയ)
യോജിക്കാതിരിക്കുക, വ്യത്യസ്തമായിരിക്കുക, വിജാതീയമാിരിക്കുക, അസമമായിരിക്കുക, വേറിട്ടതായിരിക്കുക
- noun (നാമം)
വിരോധാഭാസം, വിരോധം, അസത്യമെന്നു തോന്നാവുന്ന സത്യം, യുക്ത്യാഭാസം, അസത്യാഭാസം
- noun (നാമം)
വിരോധാഭാസം, വിരോധം, അസത്യമെന്നു തോന്നാവുന്ന സത്യം, യുക്ത്യാഭാസം, അസത്യാഭാസം
- adjective (വിശേഷണം)
വിമതനായ, ഭൂരിപക്ഷാഭിപ്രായത്തിനെതിരു നിൽക്കുന്ന, ഔദ്യോഗികപക്ഷത്തേടു ചോരാത്ത, അസമന, ഭിന്നാഭിപ്രായമുള്ള