1. contrariousness

    ♪ കൺട്രേറിയസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിരുദ്ധമായഅവസ്ഥ
  2. contrary

    ♪ കോൺട്രറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരുദ്ധ, വിപരീത, എതിരായ, മറിച്ചുള്ള, കടകവിരുദ്ധമായ
    3. വെെരുദ്ധ്യമുള്ള, പ്രതിലോമമായ, വ്യതിക്രമമുള്ള, തലതിരിഞ്ഞ, പ്രതിഘ
    1. noun (നാമം)
    2. എതിര്, വിപരീതം, വെെരുദ്ധ്യം, കടകവിരുദ്ധത, വ്യതിക്രമം
  3. contrary to

    ♪ കോൺട്രറി ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എതിരായിട്ടുള്ള, വിരുദ്ധമായ, വിരുദ്ധമായിട്ടുള്ള, പൂർവ്വാപര മറിച്ചുള്ള, വെെരുദ്ധ്യമുള്ള
  4. contrary to vedas or scriptures

    ♪ കോൺട്രറി ടു വേദാസ് ഓർ സ്ക്രിപ്ച്ചേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേദങ്ങൾക്കോ ധർമ്മശാസ്ത്രാദികൾക്കോ വിരുദ്ധമായ
  5. contrariness

    ♪ കൺട്രേറിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാശി, ശാഠ്യം, ശഠത, ശഠത്വം, പിടിവാശി
    3. പ്രകൃതിവിരുദ്ധത, പ്രകൃതിവിരുദ്ധം, വിപരീതബുദ്ധി, നേർവിപരീതത്വം, കടകവിരുദ്ധത
  6. be contrary to

    ♪ ബീ കോൺട്രറി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെട്ടിരിക്കുക, വ്യത്യസ്തത ഉണ്ടായിരിക്കുക, എതിരായി നില്ക്കുക, യോജിക്കാതിരിക്കുക, വിയോജിക്കുക
  7. on the contrary

    ♪ ഓൺ ദ കോൺട്രരി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേർ വിപരീതമായി, തൽസ്ഥാനത്ത്, കടകവിരുദ്ധമായി, പ്രത്യുത, നേരേമറിച്ച്. എന്നിയേ
    1. conjunction (സന്ധി)
    2. എന്നാൽ, മറ്റൊരുവിധത്തിൽ, ഇതരഥാ, മറിച്ച്, നേരെമറിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക