- adjective (വിശേഷണം)
സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ
അന്യമായ, മറ്റേതായ, അപരമായ, രണ്ടാമത്തതായ, വേറെ
വ്യത്യസ്തം, ഇതരമായ, പ്രത്യേകമായ, വിശേഷ, വേറിട്ട
ഭേദസൂചനകമായ, വ്യത്യസ്ത, വിശേഷകമായ, വേറിട്ട, വേറേ
വെെജാത്യമുള്ള, താരത്യപ്പെടുത്താനാവാത്തവിധം വ്യത്യസ്തമായ, അസദൃശ, വേറിട്ട, വെെരുദ്ധ്യമുള്ള
- adjective (വിശേഷണം)
തമ്മിൽ അകന്നുപോകുന്ന, പരസ്പരം അകന്ന, വിയോജിക്കുന്ന, മാറുന്ന, വ്യത്യസ്തമായ
ഭേദസൂചനകമായ, വ്യത്യസ്ത, വിശേഷകമായ, വേറിട്ട, വേറേ
വ്യത്യസ്തം, ഇതരമായ, പ്രത്യേകമായ, വിശേഷ, വേറിട്ട
- adverb (ക്രിയാവിശേഷണം)
പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, അതിനുപകരമായി
- conjunction (സന്ധി)
എന്നാൽ, മറ്റൊരുവിധത്തിൽ, ഇതരഥാ, മറിച്ച്, നേരെമറിച്ച്
- conjunction (സന്ധി)
എന്നാൽ, മറ്റൊരുവിധത്തിൽ, ഇതരഥാ, മറിച്ച്, നേരെമറിച്ച്
- verb (ക്രിയ)
വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വഴിതെറ്റിപ്പോകുക, നേർവഴി തെറ്റുക, വ്യത്യസ്തദിശയിൽ പോകുക
വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
മാറിപ്പോകുക, വ്യതിചലിക്കുക, ഭ്രംശിക്കുക, ഭിന്നമാകുക, അംഗീകൃതതോതിൽനിന്നോ മാനദണ്ഡത്തിൽനിന്നോ വ്യതിയാനം വരുക
- preposition (ഗതി)
വിപരീതമായി, വിരുദ്ധമായി, എതിർ
താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ
- preposition (ഗതി)
താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ
- phrase (പ്രയോഗം)
താരതമ്യേന, പകരം, പ്രത്യുത, അതിൽകൂടുതൽ, ബദലായി
- preposition (ഗതി)
താരതമ്യം ചെയ്യുമ്പോൾ, അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ, തുലനം ചെയ്യുമ്പോൾ, തട്ടിച്ചുനോക്കുമ്പോൾ
- phrase (പ്രയോഗം)
പകരത്തിന്, പകരമായി, പകരമായിട്ട്, തൽസ്ഥാനത്ത്, ബദലായി
താരതമ്യേന, പകരം, പ്രത്യുത, അതിൽകൂടുതൽ, ബദലായി