1. contravene

    ♪ കോൺട്രവീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലംഘിക്കുക, എതിരായി പ്രവർത്തിക്കുക, ഭേദിക്കുക, മീറുക, അതിക്രമിക്കുക
    3. വിപരീതമായിരിക്കുക, വിരുദ്ധമായിരിക്കുക, എതിരായിനിൽക്കുക, ഏറ്റുമുട്ടലിലായിരിക്കുക, സംഘട്ടനത്തിലാകുക
  2. contravened

    ♪ കോൺട്രവീൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംഘിക്കപ്പെട്ട, ലംഘിത, ഉല്ലംഘിച്ച, വ്യതിക്രാന്ത, കടക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക