- verb (ക്രിയ)
ഓഹരി കൊടുക്കുക, സംഭാവന നല്കുക, സംഭാവന ചെയ്ക, പിരിവു കൊടുക്കുക, ഒരു പൊതുക്കാര്യത്തിനുവേണ്ടി സംഭാവന ചെയ്ക
കൊടുക്കുക, എത്തിച്ചു കൊടുക്കുക, നൽകുക, അയച്ചുകൊടുക്കുക, പ്രദാനം ചെയ്യുക
പങ്കുവഹിക്കുക, പ്രധാനപങ്കുണ്ടായിരിക്കുക, പങ്കുണ്ടായിരിക്കുക, സഹാകമാകുക, സഹായകഘടകമാകുക
- noun (നാമം)
സംഭാവന, സംഭാവനം, പൊതുക്കാര്യത്തിനുവേണ്ടി നല്കുന്ന ദാനം, കാണം, കാണിക്ക
ലേഖനസഹായം, ലേഖനം, പത്രലേഖനം, ഉപന്യാസം, പ്രബന്ധം
- preposition (ഗതി)
ഭാഗമായി, സംഭാവനയായി, വേണ്ടി, സഹായത്തിനായി, സഹായകമായി
- phrasal verb (പ്രയോഗം)
സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
- phrase (പ്രയോഗം)
സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
- noun (നാമം)
ആശ്വാസം, ദുരിതനിവാരണം, ദുരിതാശ്വാസം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തികൾ
സംഭാവന, സംഭാവനപ്പണം, വരി, പിരിവ്, പിരിഞ്ഞതുക
സഹായങ്ങൾ, ദാനം, പിരിവ്, പൊതുക്കാര്യത്തിനു വേണ്ടി നല്കുന്ന ദാനം, സംഭാവനകൾ
- verb (ക്രിയ)
സംഭാവനചെയ്ക, സംഭാവ കൊടുക്കുക, വരിസംഖ്യ അടയ്ക്കുക, പിരിവുകൊടുക്കുക, ആണ്ടുവരി അടയ്ക്കുക
- verb (ക്രിയ)
സംഭാവനചെയ്യുക, സംഭാവന കൊടുക്കുക, അപസർജ്ജിക്കുക, സംഭാവനയായി നൽകുക, ദ്രവ്യസഹായം ചെയ്യുക
- adjective (വിശേഷണം)
കർമ്മനിരതമായ, യക്ഷ്യ, യതുന, സജീവമായി പ്രവർത്തിക്കുന്ന, കഠിനാദ്ധ്വാനിയായ
- noun (നാമം)
ഗ്രാന്റ്, പ്രദാനം, നൽകൽ, ദാനം, അർപ്പണം
- noun (നാമം)
പ്രോത്സാഹനം, ഉപകാരം, ഉത്തേജനം, അഭിവൃദ്ധിപ്പെടുത്തൽ, പോഷണം