1. contribution

    ♪ കോൺട്രിബ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാവന, സംഭാവനം, പൊതുക്കാര്യത്തിനുവേണ്ടി നല്കുന്ന ദാനം, കാണം, കാണിക്ക
    3. ലേഖനസഹായം, ലേഖനം, പത്രലേഖനം, ഉപന്യാസം, പ്രബന്ധം
  2. contribute

    ♪ കൺട്രിബ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓഹരി കൊടുക്കുക, സംഭാവന നല്കുക, സംഭാവന ചെയ്ക, പിരിവു കൊടുക്കുക, ഒരു പൊതുക്കാര്യത്തിനുവേണ്ടി സംഭാവന ചെയ്ക
    3. കൊടുക്കുക, എത്തിച്ചു കൊടുക്കുക, നൽകുക, അയച്ചുകൊടുക്കുക, പ്രദാനം ചെയ്യുക
    4. പങ്കുവഹിക്കുക, പ്രധാനപങ്കുണ്ടായിരിക്കുക, പങ്കുണ്ടായിരിക്കുക, സഹാകമാകുക, സഹായകഘടകമാകുക
  3. as a contribution to

    ♪ ആസ് എ കോൺട്രിബ്യൂഷൻ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഭാഗമായി, സംഭാവനയായി, വേണ്ടി, സഹായത്തിനായി, സഹായകമായി
  4. make a contribution

    ♪ മെയ്ക് എ കോൺട്രിബ്യൂഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
    1. phrase (പ്രയോഗം)
    2. സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
  5. contribute towards

    ♪ കൺട്രിബ്യൂട്ട് ട്വോർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവനചെയ്ക, സംഭാവ കൊടുക്കുക, വരിസംഖ്യ അടയ്ക്കുക, പിരിവുകൊടുക്കുക, ആണ്ടുവരി അടയ്ക്കുക
  6. contributions

    ♪ കോൺട്രിബ്യൂഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ദുരിതനിവാരണം, ദുരിതാശ്വാസം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തികൾ
    3. സംഭാവന, സംഭാവനപ്പണം, വരി, പിരിവ്, പിരിഞ്ഞതുക
    4. സഹായങ്ങൾ, ദാനം, പിരിവ്, പൊതുക്കാര്യത്തിനു വേണ്ടി നല്കുന്ന ദാനം, സംഭാവനകൾ
  7. make a contribution of

    ♪ മെയ്ക് എ കോൺട്രിബ്യൂഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവനചെയ്യുക, സംഭാവന കൊടുക്കുക, അപസർജ്ജിക്കുക, സംഭാവനയായി നൽകുക, ദ്രവ്യസഹായം ചെയ്യുക
  8. contributing

    ♪ കൺട്രിബ്യൂട്ടിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർമ്മനിരതമായ, യക്ഷ്യ, യതുന, സജീവമായി പ്രവർത്തിക്കുന്ന, കഠിനാദ്ധ്വാനിയായ
  9. subsidy. contribution

    ♪ സബ്സിഡി. കോൺട്രിബ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാന്റ്, പ്രദാനം, നൽകൽ, ദാനം, അർപ്പണം
  10. contribution to

    ♪ കോൺട്രിബ്യൂഷൻ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോത്സാഹനം, ഉപകാരം, ഉത്തേജനം, അഭിവൃദ്ധിപ്പെടുത്തൽ, പോഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക