1. contrivable

    ♪ കൺട്രൈവബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപായചിന്തനം
    3. സൂത്രപ്പണി
  2. contrivance

    ♪ കൺട്രൈവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപായചിന്തനം, സൂത്രോപായം, സൂത്രപ്പണി, സൂത്രം, യന്ത്രപ്പണി
    3. ഉപായം, സൂത്രം, സൂത്രപ്പണി, ഡക്ക്, ഡക്കുവേല
  3. contrive

    ♪ കൺട്രൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക, ആക്കുക
  4. contrived

    ♪ കൺട്രൈവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പണിപ്പെട്ടുണ്ടാക്കിയ, പാടുപെട്ടുവരുത്തിയ, മന, പൂർവ്വം സൃഷ്ടിച്ച, ആയാസപ്പെട്ടുള്ള
  5. contriver

    ♪ കൺട്രൈവർ
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രപ്പണിക്കാരൻ
  6. contriving

    ♪ കൺട്രൈവിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുപിടിത്തം, പുതുകണ്ടുപിടിത്തം, പുത്തൻ കണ്ടുപിടിത്തം, ഉപജ്ഞ, ഉപജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക