1. control

    ♪ കൺട്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണം, നിയന്ത്രണ, നിയാമകത, നിയന്ത്രണാധികാരം, അധികാരം
    3. നിയന്ത്രണം, ധർഷം, യമം, വിനിയമം, യമനം
    4. ജയം, നിയന്ത്രണം, യമം, യമനം, സംയമനം
    5. നിയന്ത്രണോപാധി, വിദ്യുത്പ്രവാഹനിയാമകം, വിദ്യുത്ഗതിഭേദസൂത്രം, നിയന്ത്രിക്കാനുള്ള ഉപകരണം, പിടി
    6. അധികാരകേന്ദ്രം, കേന്ദ്രകാര്യാലയം, പ്രവർത്തനകേന്ദ്രം, ആസ്ഥാനം, തലസ്ഥാനം
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, ചുമതലക്കാരനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, കെെകാര്യം ചെയ്ക
    3. നിയന്ത്രിക്കുക, അടക്കുക, അടക്കിവയ്ക്കുക, നിയന്ത്രണത്തിൽ നിർത്തുക, ചങ്ങലയ്ക്കിടുക
    4. ഒതുക്കുക, നിയന്ത്രിക്കുക, പരിമിതപ്പെടുത്തുക, അതിരുവയ്ക്കുക, പരിധി വയ്ക്കുക
  2. self-control

    ♪ സെൽഫ് കൺട്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മനിയന്ത്രണം, ആത്മസംയമം, ആത്മസംയമനം, മനോനിഗ്രഹം, വാഗ്യ
  3. fire control

    ♪ ഫയർ കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധക്കപ്പലുകളിലെ പീരങ്കിവെടിവയ്പു ക്രമീകരണം
  4. birth control

    ♪ ബേത്ത് കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ജനന നിയന്ത്രണം
  5. control tower

    ♪ കൺട്രോൾ ടവർ
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്താവളത്തിലെ നിയന്ത്രണമന്ദിരം
  6. mental control

    ♪ മെന്റൽ കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. മനോനിയന്ത്രണം
  7. cruise control

    ♪ ക്രൂസ് കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വേഗതനിയന്ത്രണ സംവിധാനം
  8. breath-control

    ♪ ബ്രെത്ത്-കണ്ട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വായുനിയന്ത്രണം
  9. remote control

    ♪ റിമോട്ട് കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ അകലെനിന്നു നിയന്ത്രിക്കൽ
    3. ദൂരെയിരുന്നു കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം
  10. quality control

    ♪ ക്വാളിറ്റി കണ്ട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഗുണനിലവാര നിയന്ത്രണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക