- phrasal verb (പ്രയോഗം)
മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
ആറുക, തണുക്കുക, കോപം ശമിക്കുക, കോപം അടങ്ങുക, ശമിക്കുക
- verb (ക്രിയ)
ശാന്തമാവുക, വികാരങ്ങളടക്കുക, സ്വസ്ഥമാവുക, സ്വാസ്ഥ്യം വീണ്ടെടുക്കുക, സംയമനം വരുത്തുക
തണുക്കുക, കോപമടങ്ങുക, ശാന്തമാവുക, അടങ്ങുക, സമാധാനിക്കുക
- idiom (ശൈലി)
വിഷമം അടക്കി ശാന്തഭാവം കാണിക്കുക, ക്ലേശത്തിലും ശാന്തത കെെവിടാതിരിക്കുക, നിസ്പൃഹനായിരിക്കുക, സുഖത്തിലും ദുഃഖത്തിലും സമചിത്തത ഉണ്ടായിരിക്കുക, ആത്മനിയന്ത്രണം പാലിക്കുക