1. controvertible

    ♪ കോൺട്രവേർട്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തർക്കിക്കത്തക്ക, ചോദ്യം ചെയ്യത്തക്ക, വിവാദാസ്പദമായ, വിവാദവിഷയമാക്കാവുന്ന, വാദിക്കത്തക്ക
  2. controvert

    ♪ കോൺട്രവേർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക, അസത്യമാണെന്നു കാണിക്കുക, അസത്യമാണെന്നു തെളിയിക്കുക, ഖണ്ഡിക്കുക, നിഷേധിക്കുക
    1. verb (ക്രിയ)
    2. ഖണ്ഡിക്കുക, പാടെ നിരാകരിക്കുക, അടിസ്ഥാനരഹിതമെന്നു സ്ഥാപിക്കുക, തെറ്റെന്നു സ്ഥാപിക്കുക, തെറ്റെന്നു തെളിയിക്കുക
    3. കാപട്യത്തിന്റെ മറ നീക്കുക, കള്ളി വെളിച്ചത്താക്കുക, കൃത്രിമപ്രശസ്തി പൊളിക്കുക, അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുക, വാദം പൊളിക്കുക
    4. തെറ്റാണെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, കളവാണെന്നു കാണിക്കുക, വാദത്തെ ഖണ്ഡിക്കുക, അപ്രമാണീകരിക്കുക
    5. വിരുദ്ധമായി പറയുക, നിഷേധിക്കുക, എതിർക്കുക, യോജിക്കാതിരിക്കുക, വിയോജിക്കുക
    6. തെറ്റായ ധാരണയുണ്ടാക്കുക, പൊളി പറയുക, കൂട്ടത്തിൽ, ചേരാതിരിക്കുക, നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക