1. contumaciousness

    ♪ കോൺട്യുമേഷസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുട്ടാളത്തം
  2. contumacy

    ♪ കോൺട്യുമസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിക്രമം, കടന്നുകയറ്റം, നിയമ ലംഘനം, ഉല്ലംഘനം, വ്യതിക്രമം. കയ്യേറ്റം ചെയ്യൽ
    3. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
  3. contumacious

    ♪ കോൺട്യുമേഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശ്ശാഠ്യമുള്ള, മെരുങ്ങാത്ത, ദുർദ്ദമ, മെരുക്കാൻ പ്രയാസമുള്ള, വഴങ്ങാത്ത
    3. അനുസരണമില്ലാത്ത, അനുസരിക്കാത്ത, ചൊല്പടി കേട്ടുനടക്കാത്ത, അനുസരണകെട്ട, അനുസരണംകെട്ട
    4. മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
    5. വിപരീതബുദ്ധിയായ, തലതിരിഞ്ഞ, നേരായ മാർഗ്ഗം വെടിഞ്ഞ, വിപരീതമായ, വിലോമഗതിയായ
    6. അനിയന്ത്രിതമായ, അടങ്ങിനിൽക്കാത്ത, നിയമലംഘിയായ, നിലകെട്ട, വനീയ
    1. adverb (ക്രിയാവിശേഷണം)
    2. സ്വേച്ഛാപരമായ, മർക്കടമുഷ്ടിയായ, പിടിവാശിയുള്ള, സാഹസികമായി പ്രവർത്തിക്കുന്ന, നിശ്ചയദാർഢ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക