1. contusion

    ♪ കൺട്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതവ്, ചത, ചതപ്പ്, ചതുക്ക്, എക്ക്
  2. contused

    ♪ കൺട്യൂസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചതഞ്ഞ
  3. contuse

    ♪ കൺട്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരുക്കുപറ്റുക, ചതയുക, വ്രണപ്പെടുക, ക്ഷതമേല്ക്കുക, തണർക്കുക
    3. പരുക്കേല്പിക്കുക, ചതവുണ്ടാക്കുക, അടിച്ചു കലക്കുക, തല്ലുക, മർദ്ദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക