1. convalesce

    ♪ കോൺവലെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക, സുഖപ്പെടുക, സ്വസ്ഥമാകുക, ആശ്വാസമുണ്ടാകുക, സൗഖ്യമാകുക
  2. convalescence

    ♪ കോൺവലെസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പടിപടിയായുള്ള ആരോഗ്യം വീണ്ടെടുക്കൽ, രോഗമുക്തി, നിഷ്കൃതി, പൊറുത്ത, പൊറുപ്പ്
  3. convalescent

    ♪ കോൺവലെസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക