- noun (നാമം)
ധർമ്മാനുസാരി, യാഥാസ്ഥിതികൻ, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നയാൾ, ആചാരപ്രിയൻ, കീഴ്നടപ്പനുസരിച്ചു നടക്കുന്നയാൾ
പിന്തിരിപ്പൻ, പ്രതിലോമവാദി. വലതുപക്ഷചിന്താഗതിക്കാരൻ, വലതുപക്ഷരാഷ്ട്രീയ കക്ഷിക്കാരൻ, പഴഞ്ചൻ, പഴമക്കാരൻ
പഴഞ്ചൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ, ശീലവാദി