1. conventional

    ♪ കൺവെൻഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്നടപ്പനുസരിച്ചുള്ള, യാഥാസ്ഥിതികമായ, ലോകാചാരപ്രകാരമുള്ള, പരമ്പരാഗതമായി നിലവിലുള്ള, സുസമ്മമായ
    3. സാമാന്യമായ, സാധാരണം, ലോകസാധാരണം, മാനദണ്ഡത്തിൽ നിന്നോ മാതൃകയിൽനിന്നോ വ്യത്യസ്തമല്ലാത്ത, വ്യവസ്ഥാനുരൂപമായ
    4. യാഥാസ്ഥിതികമായ, മാമൂൽവാദിയായ, യാഥാസ്ഥികചിന്താഗതിയുള്ള, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്ന, ഗതാനുഗതിക
    5. മാമൂൽപ്രകാരമുള്ള, മൗലികതയില്ലാത്ത, നിർദ്ദിഷ്ടരൂപത്തിലുള്ള, പ്രവചിക്കാവുന്ന, സാഹശികതയില്ലാത്ത
  2. convention center

    ♪ കൺവെൻഷൻ സെന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വിളിച്ചു ചേർക്കുന്ന സ്ഥലം
    3. സമ്മേളന സ്ഥലം
  3. convent

    ♪ കോൺവെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാൺവെന്റ്, കുവന്ത, കൊവന്ത, കൊവേന്ത, ഗുവേന്ത
  4. convention

    ♪ കൺവെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാമൂൽ, മുറമ, കീഴ്നടപ്പ്, കീഴ്പതിവ്, ലോകാചാരം
    3. ഉടമ്പി, പെരുമാറ്റച്ചട്ടം, ഔദ്യോഗിക ആചാരമര്യാദകൾ, ഉടമ്പടിരേഖ, ഉഭയകക്ഷിക്കരാർ
    4. കൺവെൻഷൻ, സമ്മേളനം, പൊതുയോഗം, സംയോഗം, പ്രതിനിധിസമ്മേളനം
  5. conventions

    ♪ കൺവെൻഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആചാരങ്ങൾ, സമ്പ്രദായങ്ങൾ, നടപടികൾ, ജാതിധർമ്മം, ചര്യ
    3. പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം
    4. കണിശത, ആചാരകൃത്യത, ചിട്ട, വെടിപ്പ്, നിയമസൂക്ഷ്മത
    5. ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്
    6. ആചാരങ്ങൾ, മാമൂലുകൾ, ചര്യകൾ, ന്യായം, മര്യാദ
  6. be conventional

    ♪ ബീ കൺവെൻഷണൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിച്ചു പ്രവർത്തിക്കുക, മാമൂൽപിന്തുടരുക, കീഴ്നടപ്പനുസരിക്കുക, ലോകാചാരം പാലിക്കുക, സമ്മർദ്ദവിധേയനായി അനുസരിക്കുക
  7. conventionally

    ♪ കൺവെൻഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൊതുവേ, പരക്കേ, വ്യാപകമായി, ആകപ്പാടെ, സാധാരണമായി
    3. സാധാരണമായി, പതിവായി, പതിവായിട്ട്, പ്രായേണ, മിക്കവാറും
    4. സാധാരണപോലെ, സ്വാഭാവികമായി, പ്രകൃത്യാ, ആചാരപ്രകാരം, ആചാരാനുരോധേന
  8. historical convention

    ♪ ഹിസ്റ്റോറിക്കൽ കൺവെൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാരമ്പര്യം, പാരോവര്യം, മാമൂൽ, കീഴ്വഴക്കം, കിഴുമര്യാദ
  9. follow convention

    ♪ ഫോളോ കൺവെൻഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകരിച്ചു പ്രവർത്തിക്കുക, മാമൂൽപിന്തുടരുക, കീഴ്നടപ്പനുസരിക്കുക, ലോകാചാരം പാലിക്കുക, സമ്മർദ്ദവിധേയനായി അനുസരിക്കുക
  10. conventionalism

    ♪ കൺവെൻഷണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. യാഥാസ്ഥിതികത, യാഥാസ്ഥിതികത്വം, മാമൂൽപ്രിയത, സാമ്പ്രദായികത്വം, ഖുറാഫാത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക