1. converge

    ♪ കൺവേർജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരേസ്ഥാനത്തു ചെന്നുചേരുക, സംഗമിക്കുക, കൂട്ടിമുട്ടുക, ഒരിടത്തു കേന്ദ്രീകരിക്ക, കേന്ദ്രാഭിമുഖമാകുക
    3. വലയം ചെയ്ത് അടുക്കുക, ചുറ്റിവളയുക, അടുത്തുകൂടുക, ഒരു സ്ഥാനത്തുവന്നുകൂടുക, കേന്ദ്രീകരിക്കുക
  2. convergent

    ♪ കൺവേർജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകത്ര കേന്ദ്രീകരിക്കുന്ന, കേന്ദ്രാഭിമുഖമായ, അഭികേന്ദ്രം, ഒരിടത്തു കേന്ദ്രീകരിക്കുന്ന, കൂട്ടിമുട്ടുന്ന
  3. convergence

    ♪ കൺവേർജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗമം, സംഗമനം, നദീസംഗമം, വേണി, തോയവ്യതികരം
    3. സന്ധി, കവല, നാലും കൂടിയമുക്ക്, ദ്വിമാർഗ്ഗി, കെണിപ്പ്
    4. സംഗമം, സംഗമസ്ഥാനം, വേണി, നദീസംഗമം, സിന്ധുസംഗമം
    5. സംഗമസ്ഥാനം, സംഗമം, വേണി, നദീസംഗമം, സിന്ധുസംഗമം
    6. സംശ്ലേഷം, സംശ്ലേഷണ, സംശ്ലേഷണം, കൂടിച്ചേരൽ, കൂട്ടിമുട്ടൽ
  4. converging

    ♪ കൺവേർജിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകത്ര കേന്ദ്രീകരിക്കുന്ന, കേന്ദ്രാഭിമുഖമായ, അഭികേന്ദ്രം, ഒരിടത്തു കേന്ദ്രീകരിക്കുന്ന, കൂട്ടിമുട്ടുന്ന
  5. point of convergence

    ♪ പോയിന്റ് ഓഫ് കൺവർജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻവേണ്ടി വസ്തുവിനെവയ്ക്കേണ്ട സ്ഥാനം, ദൃഷ്ടികേന്ദ്രം, വീക്ഷണകോൺ, സന്ധികേന്ദ്രം
  6. converge on

    ♪ കൺവേർജ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഭീഷണമായി അടുക്കുക, മുമ്പോട്ടടുക്കുക, ചുറ്റിവളയുക, ക്രമേണ അടുത്തെത്തുക, ഒരേസ്ഥാനത്തു ചെന്നുചേരുക
  7. converge with

    ♪ കൺവേർജ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊടുക, സ്പർശിക്കുക, പരാമർശക്കുക, തൊട്ടറിയുക, ഏശുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക