- adjective (വിശേഷണം)
സംസാര, സംഭാഷണരൂപത്തിലുള്ള, അനൗപചാരികമായ, സംഭാഷണപരമായ, വാമൊഴിപരമായ
സംഭാഷണ ചതുരനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, മുക്തകണ്ഠ, സംഭാഷണപ്രിയനായ, സുവചസ്സ്
- noun (നാമം)
സംഭാഷണം, വർത്തമാനം, പരസ്പരസംഭാഷണം, സംവദനം, സംവാദം
- noun (നാമം)
പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
- noun (നാമം)
ഹൃദയം തുറന്നുള്ള സംസാരം, സ്വൈരാലാപം, തുറന്ന മനസ്സോടെയുള്ള സംഭാഷണം, ഇരുവർതമ്മിലുള്ള രഹസ്യഭാഷണം, അഭിമുഖം
- verb (ക്രിയ)
അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക