- adjective (വിശേഷണം)
സംസാര, സംഭാഷണരൂപത്തിലുള്ള, അനൗപചാരികമായ, സംഭാഷണപരമായ, വാമൊഴിപരമായ
സംഭാഷണ ചതുരനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, മുക്തകണ്ഠ, സംഭാഷണപ്രിയനായ, സുവചസ്സ്
- noun (നാമം)
സംഭാഷണം, വർത്തമാനം, പരസ്പരസംഭാഷണം, സംവദനം, സംവാദം
- adverb (ക്രിയാവിശേഷണം)
ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ അറിഞ്ഞു കൊണ്ട്, വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ട്, വിവരങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട്, സമ്പർക്കം വച്ചുകൊണ്ട്, വിവരങ്ങൾ അറിയക്കപ്പെട്ടുകൊണ്ട്
- idiom (ശൈലി)
കഴിവിൽ ആത്മവിശ്വാസത്തോടെ, ആയാസരഹിതം, നന്നായി അറിഞ്ഞ്, ഒരുവിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള കഴിവോടെ, വിശദവിവരങ്ങളറിഞ്ഞുകൊണ്ട്
- phrase (പ്രയോഗം)
ശീലിച്ച, പഴക്കമുള്ള, പരിചയിച്ച, പരിചിതമായ, പതിവുള്ള
- noun (നാമം)
ഹൃദയം തുറന്നുള്ള സംസാരം, സ്വൈരാലാപം, തുറന്ന മനസ്സോടെയുള്ള സംഭാഷണം, ഇരുവർതമ്മിലുള്ള രഹസ്യഭാഷണം, അഭിമുഖം
- verb (ക്രിയ)
അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക