1. conversion

    ♪ കൺവേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിവർത്തനം, മാറ്റം, രൂപാന്തരീകരണം, സ്ഥിതിപരിണാമം, അവസ്ഥാന്തരീകരണം
    3. മാറ്റംവരുത്തൽ, അനുവർത്തനം, അനുരൂപീകരണം, രൂപാന്തരപ്പെടുത്തൽ, ഭേദഗതി
    4. മതപരിവർത്തനം, മാർഗ്ഗം കൂടൽ, സമുദ്ധാരണം, പുനഃസംഭവം, പുനരുല്പത്തി
  2. conversant

    ♪ കൺവേഴ്സന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ. പരിചിത, പരിചയമുള്ള, നിപുണം, നന്നായി അറിയുന്ന, നിഷ്ണ
  3. conversational

    ♪ കോൺവേഴ്സേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാര, സംഭാഷണരൂപത്തിലുള്ള, അനൗപചാരികമായ, സംഭാഷണപരമായ, വാമൊഴിപരമായ
    3. സംഭാഷണ ചതുരനായ, ഇടതടവില്ലാതെ സംസാരിക്കുന്ന, മുക്തകണ്ഠ, സംഭാഷണപ്രിയനായ, സുവചസ്സ്
  4. converse

    ♪ കൺവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേർവിപരീതം, വിപരീതം, പ്രതീപം, വിപര്യയം, വിപരീതനില
  5. converse

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംസാരിക്കുക, സംഭാഷണം നടത്തുക, വർത്തമാനം പറയുക, പരിഭാഷിക്കുക, വ്യാഹരിക്കുക
  6. conversation

    ♪ കോൺവേഴ്സേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാഷണം, വർത്തമാനം, പരസ്പരസംഭാഷണം, സംവദനം, സംവാദം
  7. be conversant with

    ♪ ബീ കൺവേഴ്സന്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിഞ്ഞിരിക്കുക, പരിചയമുണ്ടായിരിക്കുക, പരിചിതമായിരിക്കുക, ശെെലീഭവിക്കുക, രീതിയാകുക
  8. conversely

    ♪ കൺവേഴ്സ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും, തിരിച്ച്, മറിച്ച്, ലോമവിലോമമായി, വിരുദ്ധമായി
    1. conjunction (സന്ധി)
    2. എന്നാൽ, മറ്റൊരുവിധത്തിൽ, ഇതരഥാ, മറിച്ച്, നേരെമറിച്ച്
  9. private conversation

    ♪ പ്രൈവറ്റ് കൺവേസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹൃദയം തുറന്നുള്ള സംസാരം, സ്വൈരാലാപം, തുറന്ന മനസ്സോടെയുള്ള സംഭാഷണം, ഇരുവർതമ്മിലുള്ള രഹസ്യഭാഷണം, അഭിമുഖം
  10. make conversant

    ♪ മെയ്ക് കൺവേഴ്സന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയിപ്പിക്കുക, പരിചിതമാക്കുക, പരിശീലിപ്പിക്കുക, മയക്കുക, പഴക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക