1. convert

    ♪ കൺവേർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗക്കാരൻ, മാർഗ്ഗവാസി, മാർഗ്ഗം കൂടിയവൻ, പുതുതായി മതപരിവർത്തനം ചെയ്ത ആൾ, മതപരിവർത്തനം ചെയ്യപ്പെട്ടവൻ
    1. verb (ക്രിയ)
    2. പരിവർത്തനം ചെയ്യുക, പരിണമിപ്പിക്കുക, മാറ്റുക, മാറ്റംവരുത്തുക, രൂപാന്തരപ്പെടുത്തുക
    3. പരിവർത്തനം ചെയ്യുക, അനുയോജ്യമായ മാറ്റം വരുത്തുക, യുക്തമാക്കുക, യോജിച്ച രീതിയാലാക്കുക, അനുസൃതമായി യോജിപ്പിക്കുക
    4. മതംമാറുക, മതപരിവർത്തനം ചെയ്യിക്കുക, അന്യമതത്തിൽ ചേർക്കുക, മാനസാന്തരപ്പെടുത്തുക, മാർക്കം കൂട്ടുക
  2. converter

    ♪ കൺവേർട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതി പ്രവാഹത്തിൽ ഒരു വ്യതിയാനമോ പരിവർത്തനമോ ഉണ്ടാക്കുന്നതിനുള്ള യന്ത്രോപകരണം
    3. ഇരുമ്പു കിടാരം
    4. വൈദ്യുതി പ്രവാഹത്തിൽ ഒരു വ്യതിയാനമോ പരിവർത്തനമോ ഉണ്ടാക്കുന്നതിനുള്ള യന്ത്രാപകരണം
    5. മതാവലംബികളെ രൂപീകരിക്കുന്നവൻ
    6. മൂശ
  3. convertibility

    ♪ കൺവേർട്ടിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പരിവർത്തനക്ഷമത
  4. signal converter

    ♪ സിഗ്നൽ കൺവേർട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സിഗ്നലിനെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറ്റുക
  5. convert ional weapons

    ♪ കൺവേർട്ട് അയണൽ വെപ്പൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ആയുധങ്ങൾ
  6. be converted

    ♪ ബീ കൺവേർട്ടഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിവർത്തനപ്പെടുക, മറ്റൊരാളാൽ സ്വാധീനിക്കപ്പെടുക, മറ്റൊരാളുടെ അഭിപ്രായഗതിയോടു യോജിക്കുക, മനം മാറുക, മനസ്സുമാറ്റുക
  7. convertible

    ♪ കൺവേർട്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമീകരിക്കാവുന്ന, ക്രമപ്പെടുത്താവുന്ന, പരിവർത്തനംചെയ്യാവുന്ന, പരിഷ്കരിക്കാവുന്ന, പരിവർത്തനീയം
    3. ക്രമീകരിക്കാവുന്ന, അനേകം ഉപയോഗങ്ങളുള്ള, അനുരൂപമാക്കാവുന്ന, യുക്തമാക്കാവുന്ന, പരിതസ്ഥിതികളോട് ഇണക്കിച്ചേർക്കാവുന്ന
    4. ഒളരെ വേഗം വിറ്റു പണമാക്കാവുന്ന, രൊക്കം പണമായ, പണമാക്കിമാറ്റാവുന്ന, ക്രയംചെയ്യാവുന്ന, ഉപയോഗിക്കാവുന്ന
  8. convert to cash

    ♪ കൺവേർട്ട് ടു കാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വത്തുക്കൾ പണമാക്കിമാറ്റുക, വിറ്റുപണമാക്കുക, പണമാക്കുക, വിറ്റുതീർക്കുക, വസ്തുവകകൾ മുഴുവൻ വിറ്റഴിക്കുക
  9. convert into cash

    ♪ കൺവേർട്ട് ഇൻടു കാഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണമായി മാറുക, പണമാക്കുക, ചെക്കുമാറ്റുക, മാറുക, മാറ്റുക
  10. convert into money

    ♪ കൺവേർട്ട് ഇൻടു മണി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണമായി മാറുക, പണമാക്കുക, ചെക്കുമാറ്റുക, മാറുക, മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക