1. Convertible

    ♪ കൻവർറ്റബൽ
    1. -
    2. രൂപാന്തരപ്പെടുത്താവുന്ന
    1. വിശേഷണം
    2. രൂപഭേദം വരുത്താവുന്ന
    3. മാറുന്ന
    4. മാറാവുന്ന
    5. മാറ്റത്തക്ക
    6. പരസ്പരം മാറ്റപ്പെടാവുന്ന
  2. Convert ional weapons

    1. നാമം
    2. സാധാരണ ആയുധങ്ങൾ
  3. Signal converter

    ♪ സിഗ്നൽ കൻവർറ്റർ
    1. ക്രിയ
    2. സിഗ്നലിനെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറ്റുക
  4. Converts

    ♪ കാൻവർറ്റ്സ്
    1. ക്രിയ
    2. മതംമാറുക
    3. ഒരു സമുദായത്തിൽ നിന്ൻ മറ്റൊന്നിലേക്ക് മാറുക
  5. Convertibility

    ♪ കാൻവർറ്റിബിലിറ്റി
    1. നാമം
    2. പരിവർത്തനക്ഷമത
  6. Converter

    ♪ കൻവർറ്റർ
    1. നാമം
    2. മൂശ
    3. വൈദ്യുതി പ്രവാഹത്തിൽ ഒരു വ്യതിയാനമോ പരിവർത്തനമോ ഉണ്ടാക്കുന്നതിനുള്ള യന്ത്രാപകരണം
    4. മതാവലംബികളെ രൂപീകരിക്കുന്നവൻ
    5. ഇരുമ്പു കിടാരം
    6. വൈദ്യുതി പ്രവാഹത്തിൽ ഒരു വ്യതിയാനമോ പരിവർത്തനമോ ഉണ്ടാക്കുന്നതിനുള്ള യന്ത്രോപകരണം
    7. ഇരുന്പു കിടാരം
  7. Convert

    ♪ കാൻവർറ്റ്
    1. നാമം
    2. മതപരിവർത്തനം
    3. രൂപാന്തരപ്പെടുത്തുക
    4. മതം മാറിയവൻ
    5. മതാവലംബി
    6. മാർഗ്ഗത്തിൽ ചേർന്നവൻ
    7. മനസ്സു തിരിഞ്ഞവൻ
    8. പാർട്ടിയോ
    9. മതമോ മാറുക
    1. ക്രിയ
    2. മാറ്റുക
    3. രൂപഭേദം വരുത്തുക
    4. ആക്കിത്തീർക്കുക
    5. പക്ഷം മാറുക
    6. മതപരിവർത്തനം ചെയ്യുക
    7. മാനസാന്തരപ്പെടുത്തുക
    8. പരിണമിപ്പിക്കുക
    9. മതം മാറ്റുക
    10. ഒന്നിനെ മറ്റൊന്നായി മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക