1. conveyable, conveyance

    ♪ കൺവെയബിൾ, കൺവെയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈമാറ്റം
    3. ഗതാഗതം
    4. വാഹനം
    5. കൈമാറ്റപത്രം
  2. convey

    ♪ കൺവെ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എത്തിക്കുക, കൊണ്ടുവിടുക, കൊണ്ടുപോയി എത്തിക്കുക, വഹിച്ചുകൊണ്ടു പോവുക, കടത്തുക
    3. സംവദിക്കുക, അറിയിക്കുക, സമ്പർക്കം പുലർത്തുക, പകർന്നുകൊടുക്കുക, ആശയവിനിമയം നടത്തുക
    4. പ്രകാശിപ്പിക്കുക, പ്രകടിപ്പിക്കുക, പ്രകടീകരിക്കുക, പറഞ്ഞറിയിക്കുക, ആശയവിനിമയം ചെയ്യുക
    5. പ്രസരിക്കുക, പ്രകടമാകുക, പുറത്തുവിടുക, വമിക്കുക, ബഹിർഗമിക്കുക
  3. conveyance

    ♪ കൺവെയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, ചരക്കുഗതാഗതം, കയറ്റിക്കൊണ്ടു പോകൽ, വണ്ടിയിൽ കയറ്റിക്കൊണ്ടു പോകൽ, ചരക്കുനീക്കം
    3. ഗതാഗതോപാധി, യാത്രാസൗകര്യം, വാഹനസൗകര്യം, ഗതാഗതമാർഗ്ഗം, വാഹനം
  4. conveyable

    ♪ കൺവെയബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനം
    3. ഗതാഗതം
    4. കൈമാറ്റം
    5. കൈമാറ്റപത്രം
    6. തീറാധാരം
  5. convey-ance

    ♪ കൺവെ-അൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എത്തിക്കൽ, ഗതാഗതം, കൊണ്ടുപോകൽ, കയറ്റിക്കൊണ്ടു പോകൽ, അയയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക