1. conviction

    ♪ കൺവിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷാവിധി, കുറ്റം ചുമത്തൽ, ശിക്ഷിക്കൽ, അപരാധനിർണ്ണയം, കുറ്റസ്ഥാപനം
    3. ദൃഢവിശ്വാസം, ദൃഢപ്രത്യയം, വിശ്വാസം, ആശയഗതി, ചിന്താഗതി
    4. ബോധ്യം, ഉത്തമബോദ്ധ്യം, അനുഭവബോദ്ധ്യം, പാഠം, ദൃഢവിശ്വാസം
  2. convict

    ♪ കൺവിക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷിതൻ, തടവുകാരൻ, കവരകി, കാരാഗൃഹവാസി, തടവറയിലെ അന്തേവാസി
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, കുറ്റക്കാരനെന്നുസ്ഥാപിക്കുക, കുറ്റക്കാരനെന്നു കാണുക, ശിക്ഷവിധിക്കുക, കുറ്റക്കാരനെന്നു വിധിക്കുക
  3. lack of conviction

    ♪ ലാക്ക് ഓഫ് കൺവിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വസനീയത, സംശയം, സന്ദേഹം, വിശ്വാസശങ്ക, അപ്രത്യയം
  4. convictions

    ♪ കൺവിക്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലപാട്, നയനിലപാട്, വീക്ഷണം, വീക്ഷണഗതി, ദൃഷ്ടികോണം
    3. പ്രത്യയശാസ്ത്രം, തത്ത്വസംഹിത, ആദർശസംഹിത, ആദർശങ്ങൾ, ആശയസംഹിത
    4. തത്ത്വശാസ്ത്രം, വിശ്വാസം, വിശ്വാസപ്രമാണം, ഉറച്ചവിശ്വാസം, ഉത്തമവിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക