- 
                    Convincing♪ കൻവിൻസിങ്- വിശേഷണം
- 
                                വിശ്വാസമുണ്ടാക്കുന്ന
- 
                                ബോദ്ധ്യപ്പെടുത്തുന്ന
- 
                                നിസ്സന്ദേഹമായ
- 
                                വിശ്വാസകരമായ
- 
                                വശത്താക്കുന്ന
 
- 
                    To get convinced♪ റ്റൂ ഗെറ്റ് കൻവിൻസ്റ്റ്- ക്രിയ
- 
                                വിശ്വാസമാകുക
- 
                                ബോധ്യപ്പെടുക
 
- 
                    Convince♪ കൻവിൻസ്- ക്രിയ
- 
                                വിശ്വാസം വരുത്തുക
- 
                                വിശ്വസിപ്പിക്കുക
- 
                                തെളിയിക്കുക
- 
                                ഉണർത്തുക
- 
                                ബോദ്ധ്യപ്പെടുക
- 
                                സന്ദേഹം നിരാകരിക്കുക