1. convolution

    ♪ കോൺവലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുരുട്ടൽ, മടക്ക്, പിരി, മറുപിരി, ചുറ്റ്
    3. സങ്കീർണ്ണാവസ്ഥ, ഗഹനത, ഗഹനത്വം, സങ്കീർണ്ണത, പ്രശ്നസങ്കീർണ്ണത
  2. convoluted

    ♪ കോൺവലൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കീർണ്ണം, സങ്കീർണ്ണമാക്കിത്തീർത്ത, സമ്മിശ്രമായ, സമ്മിശ്രം, മിശ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക