1. cookie

    ♪ കുക്കി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തി, ആൾ, തല, ദേഹം, ദേഹി
    3. ബിസ്ക്കറ്റ്, മൊരിച്ചെടുക്കുന്ന മധുരപലഹാരം, ബേക്കറിപ്പലഹാരം, കനം കുറഞ്ഞ ബിസ്ക്കറ്റ്
    4. മനുഷ്യൻ, വൃദ്ധസാനൻ, വൃദ്ധസാനു, ആൾ, മനുഷ്യവ്യക്തി
    5. ആൾ, മനുഷ്യൻ, വൃദ്ധസാനൻ, വൃദ്ധസാനു, മനുഷ്യവ്യക്തി
    6. വ്യക്തി, ആൾ, മനുഷ്യൻ, മനുഷ്യവ്യക്തി, ജീവി
  2. the way the cookie crumbles

    ♪ ദ വേ ദ കുക്കി ക്രംബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതഗതി, ലോകഗതി, ലോകയാത്ര, വിശ്വയാത്ര, വിശ്വാടനം
  3. toss one's cookies

    ♪ ടോസ് വൺസ് കുക്കീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മനം പിരട്ടുക, ഛർദ്ദിക്കുക, മനംമറിയുക, മനപിരട്ടുക ഓക്കാനിക്കുക, ഉദ്വമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക