-
cool
♪ കൂൾ- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
cool mind
♪ കൂൾ മൈൻഡ്- noun (നാമം)
- ദൃഢവും ശാന്തവുംആയമനസ്സ്
-
keep cool
♪ കീപ് കൂൾ- verb (ക്രിയ)
- ശാന്തനായിരിക്കുക
-
cool fish
♪ കൂൾ ഫിഷ്- noun (നാമം)
- തണുപ്പൻവ്യക്തി
-
cool wind
♪ കൂൾ വിൻഡ്- noun (നാമം)
- ശീതക്കാറ്റ്
-
air-cooled
- adjective (വിശേഷണം)
- വായുകൊണ്ട് തണുപ്പിച്ച
-
cool drink
♪ കൂൾ ഡ്രിങ്ക്- noun (നാമം)
- ശീതളപാനിയം
-
gas cooled
♪ ഗാസ് കൂൾഡ്- adjective (വിശേഷണം)
- വാതക പ്രവാഹത്താൽ തണുപ്പിച്ച
- ശീതവാതത്താൽ തണുപ്പിച്ച
-
air-cooling
- noun (നാമം)
- വായുകൊണ്ട് തണുപ്പിക്കൽ
-
to grow cool
♪ ടു ഗ്രോ കൂൾ- verb (ക്രിയ)
- കുളിർക്കുക