1. cool-headedness

    ♪ കൂൾ-ഹെഡഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമചിത്തത, സമഭാവന, ശാന്തവും നിഷ്പക്ഷവുമായ മനഃസ്ഥിതി, ഗാംഭീര്യം, ശാന്തത
    3. സമചിത്തത, സമഭാവന, സവ്വഭൂതസമഭാവന, സമദൃഷ്ടി, സമദർശനം
  2. cool-headed

    ♪ കൂൾ-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാന്തമായ, ശാന്ത, ശാന്തം, ഉപശാന്ത, അക്ഷോഭ
    3. സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള, പക്വതയുള്ള
    4. സമചിത്തതയും ചിട്ടയുമുള്ള, സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള
    5. പ്രതിസന്ധികളെ ശാന്തമായി നേരിടുന്ന, അക്ഷോഭ്യ, അവികാര, ഭാവഭേദമില്ലാത്ത, പ്രതിസന്ധിയിൽ ഉലയാത്ത
    6. കുലുക്കിെല്ലാത്ത, അക്ഷോഭ്യമായ, അക്രുദ്ധ, ക്ഷോഭമില്ലാത്ത, ശാന്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക