1. cool wind

    ♪ കൂൾ വിൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ശീതക്കാറ്റ്
  2. air-cooling

    src:crowdShare screenshot
    1. noun (നാമം)
    2. വായുകൊണ്ട് തണുപ്പിക്കൽ
  3. play something cool

    ♪ പ്ലേ സംതിംഗ് കൂൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശാന്തമായി പെരുമാറുക
  4. keep a cool head

    ♪ കീപ് എ കൂൾ ഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശാന്തനായിരിക്കുക
  5. relative coolness

    ♪ റിലേറ്റിവ് കൂൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസ്താവാർഹമായ ശാന്തത
  6. cool drink

    ♪ കൂൾ ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശീതളപാനിയം
  7. cool

    ♪ കൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തണുപ്പുള്ള, കുളിരുള്ള, കുളിരുന്ന, സുഖശീതളമായ, ഉഷ്ണേതര
    3. തണുത്ത, ഉത്സാഹമറ്റ, അനുത്സാഹക, നിർവികാര, ഉദാസീനം
    4. പ്രശാന്ത, ശാന്തഗംഭീരഭാവമുള്ള, ധൃതിമത്ത്, അക്ഷുബ്ധമായ, അക്ഷോഭ്യമായ
    5. ധീരമായ, ധെെര്യമുള്ള, അഞ്ചാത്ത, നിർഹ്രീ, നിർഹ്രീക
    6. പരിഷ്കാരമുള്ള, പരിഷ്കാരിയായ, പരിഷ്കൃതമായ, നവീനരീതിയിലുള്ള, ഏറ്റവും പുതുമയുള്ള
    1. noun (നാമം)
    2. തണുപ്പ്, തണുവ്, കുളിര്, കൂതൽ, കുളിർ
    3. ശാന്തത, പ്രശാന്തത, ആത്മനിയന്ത്രണം, മനോനിയന്ത്രണം, സംയമനം
    1. verb (ക്രിയ)
    2. തണുപ്പിക്കുക, തണിക്കുക, മരവിപ്പിക്കുക, ശിശിരീകരിക്കുക, ശീതീകരിക്കുക
    3. തണുപ്പിക്കുക, കുറയ്ക്കുക, കുറവുവരുത്തുക, മിതമാക്കുക, ആറ്റുക
    4. തണുക്കുക, തണിയുക, ആറുക, ശീതിക്കുക, ആർദ്രമാവുക
    5. തണുക്കുക, കോപമടങ്ങുക, ശാന്തമാവുക, അടങ്ങുക, സമാധാനിക്കുക
  8. keep one's breath to cool one porridge

    ♪ കീപ് വൺസ് ബ്രെത്ത് ടു കൂൾ വൺ പോറിഡ്ജ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  9. air-cooled

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വായുകൊണ്ട് തണുപ്പിച്ച
  10. gas cooled

    ♪ ഗാസ് കൂൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വാതക പ്രവാഹത്താൽ തണുപ്പിച്ച
    3. ശീതവാതത്താൽ തണുപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക