- phrasal verb (പ്രയോഗം)
വാതിൽ പൂട്ടിബന്ധസ്ഥമാക്കുക, തടവിലാക്കുക, പൂട്ടിയിടുക, കാരാഗൃഹത്തിൽ വയ്ക്കുക, തടവിലിടുക
- verb (ക്രിയ)
കൂട്ടിലടയ്ക്കുക, തൊഴുത്തിലാക്കുക, അടച്ചിടുക, തൊഴുത്തിലടയ്ക്കുക, കൂട്ടിലടച്ചിടുക
അകത്താക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, പെടുത്തുക, പ്രതിബന്ധിക്കുക
കൂട്ടിലടയ്ക്കുക, പഞ്ജരത്തിലടയ്ക്കുക, ബന്ധിക്കുക, തടങ്കലിലാക്കുക, അടയ്ക്കുക
വലയം ചെയ്ക, സീമാബദ്ധമാക്കുക, കൂട്ടിലടച്ചിടുക, അടച്ചിടുക, ചുറ്റിവളയുക
- idiom (ശൈലി)
ഒളിച്ചോടിപ്പോകുക, ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക
- phrasal verb (പ്രയോഗം)
ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
തെന്നിമാറുക, പറയാതെ കടന്നുകളയുക, കടന്നുകളയുക, രക്ഷപ്പെടുക, രക്ഷപ്പെട്ടോടുക
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
- verb (ക്രിയ)
രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക
ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക