- adjective (വിശേഷണം)
സഹകരണ, സഹകരിച്ചുള്ള, കൂട്ടായ, സഹകരണപരമായ, സംയുക്തപ്രവർത്തനമായ
സഹകരണമനോഭാവമുള്ള, സഹായം ചെയ്യുന്ന, സഹായിയായ, സഹായസന്നദ്ധതയുള്ള, പരികര
- adverb (ക്രിയാവിശേഷണം)
കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി
- idiom (ശൈലി)
വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്
- idiom (ശൈലി)
മറ്റൊരാളുമായി രഹസ്യപദ്ധതി ഇട്ട്, യോജിച്ചുപ്രവർത്തിച്ച്, കൂടിച്ചേർന്ന്, സംഘംചേർന്ന്, സഹകരിച്ച്
- adverb (ക്രിയാവിശേഷണം)
കൂട്ടായി, ഒരുമിച്ച്, ഒത്ത്, യോജിച്ച്, സംയുക്തമായി
ഒന്നിച്ച്, കൂടി, കൂടെ, ഐകദ്യം, ഒക്കത്തക്ക
- idiom (ശൈലി)
ഒന്നിച്ച്, കൂടി, ഒരുമിച്ച്, ചേർന്ന്, ഒന്നുചേർന്ന്
- phrase (പ്രയോഗം)
തോളോടു തോൾചേർന്ന്, ഒരുമിച്ച്, കൂട്ടായി, തോളുരുമ്മി, ഐക്യത്തോടെ
- phrasal verb (പ്രയോഗം)
യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
- verb (ക്രിയ)
സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
ദുഷ്പ്രേരണ ചെലുത്തുക, കുറ്റം ചെയ്യാൻ ഉത്സാഹിപ്പിക്കുക, അക്രമം ചെയ്യാൻ ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പിൻതാങ്ങുക