1. coordinate clause

    ♪ കോഓർഡിനേറ്റ് ക്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമപ്രാധാനമായ സമവാക്യങ്ങൾ
    3. തുല്യസമവാക്യം
  2. coordinate

    ♪ കോഓർഡിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, ക്രമവൽക്കരിക്കുക, വേണ്ടുംവിധം ഇണക്കുക
    3. സഹകരിച്ചു പ്രവർത്തിക്കുക, ബന്ധം പുലർത്തുക, ഒത്തെൊരുമിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, സംശ്ശേഷിക്കുക
    4. പൊരുത്തപ്പെടുക, ഏകോപിക്കുക, യോജിക്കുക, ഇണങ്ങിച്ചേരുക, പരസ്പരം യോജിക്കുക
  3. coordinator

    ♪ കോഓർഡിനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏകോപനം
    3. സമന്വയാധികാരി
    4. എകോപകൻ
  4. coordinating

    ♪ കോഓർഡിനേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപമായ, ആനുഗുണ്യമുള്ള, ചേരുന്ന, ചേർന്നുപോകുന്ന, ചേരുമ്പടി ചേരുന്ന
  5. coordinate with

    ♪ കോഓർഡിനേറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമമായിരിക്കുക, സമാനമായിരിക്കുക, ചേർച്ചയുണ്ടാകുക, ചേരുമ്പടി ചേരുക, പൊരുത്തപ്പെടുക
  6. coordinates

    ♪ കോഓർഡിനേറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേഷഭൂഷ, ഭൂഷ, വസ്ത്രസാമഗ്രികൾ, ഒരുടുപ്പിനുള്ള മുഴുവൻ വസ്ത്രങ്ങൾ, ഒരു സെറ്റു വസ്ത്രം
  7. coordination

    ♪ കോഓർഡിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു വൻകിടപ്രവർത്തനത്തിനു വേണ്ടിയുള്ള കാര്യങ്ങൾ സ്വരുക്കൂട്ടൽ, ഒരു വലിയ ഉദ്യമത്തിനാവശ്യമായ സാധനസാമഗ്രികളുടെ നീക്കങ്ങൾ ഏകോപിപ്പിക്കൽ, വ്യാപാര സ്ഥാപനത്തിലെ വസ്തുക്കൾ, വ്യവസായസ്ഥാപനത്തിലെ വസ്തുക്കൾ, ജോലിക്കാർ മുതലായവയുടെ വിന്യാസത്തെ നിയന്ത്രിക്കൽ
    3. സംഘാടനം, സംഘടന, ആസൂത്രണം, സംവിധാനം, ചൂതാനം
    4. സഹകരണം, കൂട്ടുജോലി, കൂട്ടുപ്രവർത്തനം, സംയുക്തസംരംഭം, പരസ്പരസഹായം
    5. നടത്തിപ്പ്, കെെകാര്യം. നിർവ്വഹണം, കാര്യവിചാരം, തന്ത്രണം, നിയന്ത്രണം
    6. സമതുലനം, സമതുലനാവസ്ഥ, സന്തുലനം, കൂറടക്കം, അവയവപ്പൊരുത്തം
  8. coordinated

    ♪ കോഓർഡിനേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹകരണ, സഹകരിച്ചുള്ള, കൂട്ടായ, സഹകരണപരമായ, സംയുക്തപ്രവർത്തനമായ
    3. യോജിപ്പുള്ള, അവിരുദ്ധ, യുക്തമായ, യോജിച്ചുപോകുന്ന, ഏകോപിപ്പിച്ചിട്ടുള്ള
    4. സുഘടിതമായ, ചിട്ടയുള്ള, സുസംഘടിതമാക്കപ്പട്ട, സുവ്യവസ്ഥിതമായ, സംസക്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക