1. cop

    ♪ കോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസുദ്യോഗസ്ഥൻ, ക്രമസമാധാനപാലകസേനാ മേലധികാരി, പോലീസധികാരി, നിയമപാലൻ, നിയമപാലകൻ
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക
  2. rough cop

    ♪ റഫ് കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യത്തെ കരട് പകർപ്പ്
  3. cop out of

    ♪ കോപ്പ് ഔട്ട് ഓഫ്,കോപ്പ് ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, സൂത്രത്തിൽ രക്ഷപ്പെടുക, വെട്ടിച്ചുകടക്കുക, ഒഴിയുക
    3. വാക്കുമാറുക, വാക്കു പാലിക്കാതിരിക്കുക, കാലുമാറുക, പിന്നോട്ടുപോക, വാഗ്ദാനം ലംഘിക്കുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, സൂത്രത്തിലൊഴിയുക, വഴുതിമാറുക, തെറ്റിമാറുക, സൂത്രത്തിൽ മാറിക്കളയുക
    3. പേടിച്ചുപിൻവാങ്ങുക, ഭീരുത്വം കാട്ടുക, ഭയപ്പെടുക, ഒഴിഞ്ഞുമാറുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക
    4. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, ഒഴിയുക, ഓവുക, ഓടിമാറുക
    5. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, വെട്ടിച്ചൊഴിയുക, തന്ത്രത്തിൽ ഒഴിഞ്ഞുകളയുക, ഉപായം പ്രയോഗിച്ച് ഒഴിഞ്ഞുമാറുക
    6. ഒഴിഞ്ഞുമാറുക, പണിചെയ്യാതെ മാറിക്കളയുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, വട്ടംചുറ്റി കടക്കുക
  4. cop off with

    ♪ കോപ്പ് ഓഫ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ധിക്കുക, ബന്ധപ്പെടുക, അടുപ്പിക്കുക, ചങ്ങാത്തം കൂടുക, സമ്പർക്കത്തിലാകുക
  5. cop shop

    ♪ കോപ്പ് ഷോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യാലയം, ഉദ്യോഗസ്ഥാനം, പ്രവൃത്തിസ്ഥാനം, ആസ്ഥാനം, ആസ്ഥാനകേന്ദ്രം
    3. ഠാണാവ്, ഡാണാവ്, ഢാണാവ്, പോലീസ്സ്റ്റേഷൻ, സ്റ്റേഷൻ
  6. cop-out

    ♪ കോപ്പ്-ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒത്തുതീർപ്പ്, സാഹചര്യങ്ങൾ മറച്ചുവയ്ക്കൽ, തനിക്കനുകൂലമായി വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കൽ, വിതണ്ഡാവാദം, സത്യാനൃതം
  7. cop a feel

    ♪ കോപ്പ് എ ഫീൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്പർശിച്ചറിയുക, തടവുക, കെെയോടിക്കുക, കെെവയ്ക്കുക, കടന്നുപിടിക്കുക
  8. cop an attitude

    ♪ കോപ്പ് ആൻ ആറ്റിറ്റ്യൂഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേനിനടിക്കുക, പകിട്ടുകാട്ടുക, കപടമായി ഭാവിക്കുക, നടിക്കുക, ഗാംഭീര്യം നടിക്കുക
  9. the cops

    ♪ ദി കോപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമസമാധാനപാലകസേന, പോലീസ്, നിയമപാലകർ, നീതിപാലകർ, ക്രമസമാധാനപാലകർ
    3. പോലീസ്, ക്രമസമാധാനപാലകസേന, നിയമപാലകർ, നീതിപാലകർ, ക്രമസമാധാനപാലകർ
    4. നീതിനിർവഹണക്കാർ, നീതിപാലകർ, പോലീസ്, ക്രമസമാധാനപാലകസേന, നിയമപാലകർ
  10. cop out

    ♪ കോപ്പ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഗ്ദാനം നിറവേറ്റാൻ വിസമ്മതിക്കുക, പിന്മാറുക, വിട്ടുപോകുക, ഒഴിഞ്ഞുമാറുക, കാലുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക