1. cope

    ♪ കോപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലപ്രദമായി കെെകാര്യം ചെയ്യുക, നേരിടുക, വിജയകരമായി നേരിടുക, യാപിക്കുക, കാലക്ഷേപം ചെയ്യുക
    3. സന്ദർഭത്തിനൊത്തവണ്ണം കരുത്തോടെ പെരുമാറുക, കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, നേരിടുക, പെരുമാറുക
  2. scrape by cope

    ♪ സ്ക്രേപ്പ് ബൈ കോപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക, ഒരുവിധം കരപിടിക്കുക
  3. cope with

    ♪ കോപ്പ് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നേരിട്ടു കെെകാര്യം ചെയ്യുക, വിജയപൂർവ്വം നേരിടുക, വേണ്ടരീതിയിൽ കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, പെരുമാറുക
    1. phrasal verb (പ്രയോഗം)
    2. അനുഭവത്തിലൂടെ കടന്നുപോകുക, അനുഭവിക്കുക, അറിയുക, ക്ഷമിക്കുക, സഹിക്കുക
    3. തരണം ചെയ്യുക, കീഴടക്കുക, കീഴ്പ്പെടുത്തുക, ചാടിക്കടക്കുക, ഉത്തരം കണ്ടെത്തുക
    1. verb (ക്രിയ)
    2. സഹിക്കുക, അനുഭവിക്കുക, കെെകാര്യം ചെയ്യുക, വ്യവഹരിക്കുക, അനുഭവം ഉണ്ടാകുക
    3. ഇടപെടുക, ഇടപാടു നടത്തുക, കെെകാര്യം ചെയ്യുക, നേരിടുക, നിയന്ത്രണത്തിൽ കൊണ്ടുവരുക
    4. പ്രതിരോധിക്കുക, ചെറുക്കുക, രോധിക്കുക, ഏറ്റുനില്ക്കുക, ബാഹ്യാവസ്ഥകളെ എതിർത്തു നില്ക്കുക
    5. അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
    6. പോരാടുക, മത്സരിക്കുക, വിജയകരമായി നേരിടുക, മല്ലടിക്കുക, ഇടപെടുക
  4. cope alone

    ♪ കോപ്പ് അലോൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്റെ ജീവിതാവശ്യങ്ങൾക്കു വേണ്ടതു താൻ തന്നെ സമ്പാദിക്കുക, സ്വന്തംകാര്യം തന്നത്താൻ നോക്കുക, സ്വയം സൂക്ഷിക്കുക, തന്നത്താൻ തേടി ഉപജീവനം കഴിക്കുക, സ്വരക്ഷനോക്കുക
  5. unable to cope

    ♪ അണേബിൾ ടു കോപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട
  6. cope without

    ♪ കോപ്പ് വിത്തൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിച്ചുവിടുക, ഒഴിക്കുക, കയ്യൊഴിയുക, തള്ളിക്കളയുക
  7. one's stride cope with easily

    ♪ വൺസ് സ്ട്രൈഡ് കോപ് വിത്ത് ഈസിലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തടസ്സങ്ങളെ സ്വഭാവികരീതിയിൽ തരണം ചെയ്യുക, അനായാസം കെെകാര്യം ചെയ്യുക, കൂസാതിരിക്കുക, അഞ്ചാതിരിക്കുക, വിജയപ്രദമായി എതിർത്തു നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക