- verb (ക്രിയ)
ഭേദഗതി ചെയ്ക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, തിരുത്തുക, തെറ്റുതിരുത്തുക
പ്രസിദ്ധീകരണയോഗ്യമാക്കുക, പരിശോധിച്ചു പ്രസിദ്ധീകരണത്തിനു തയ്യാറാക്കുക, തിരുത്തുക, പിശകു തിരുത്തുക, പിഴ തിരുത്തുക
തെറ്റുതിരുത്തുക, പരിശോധനിച്ചു തിരുത്തുക, അറ്റകുറ്റം തീർക്കുക, കുറതീർക്കുക, തിരുത്തുക