1. copycat

    ♪ കോപ്പികാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
    3. സദൃശമായ, സാമ്യമുള്ള, സമാനമായ, അനുകരിക്കുന്ന, ഒരുപോലെയുള്ള
    4. ഹാസ്യാനുകരണമായ, അനുകരണമായ, അഭിനയമായ, നാട്യമായ, പരിഹാസദ്യോതകമായ
    1. noun (നാമം)
    2. അനുകർത്താവ്, അനുകരണക്കാരൻ, അനുവർത്തകൻ, അനുകാരി, മാതൃകാഗാമി
    3. അനുകരണക്കാരൻ, വെെഹാസികൻ, ഹാസ്യാനുകരണ പാടവമുള്ളയാൾ, ഹാസ്യാനുകരണക്കാരനായ നടൻ, ആൾമാറാട്ടക്കാരൻ
    4. അനുകാരി, അനുകർത്താവ്, അനുവർത്തകൻ, നീതൻ, നയിക്കപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക