- noun (നാമം)
സാഹിത്യചോരൻ, ഗ്രന്ഥചോരൻ, അനുകർത്താവ്, ചോരകവി, കുംഭിലൻ
- noun (നാമം)
പകർപ്പവകാശ ലംഘനം, രചനാമോഷണം, ഗ്രന്ഥചോരണം, പകർത്തൽ, സാഹിത്യചോരണം
- noun (നാമം)
സാഹിത്യചോരണം, രചനാമോഷണം, സാഹിത്യമോഷണം, മറ്റൊരാൾ എഴുതിയതിനെസ്വന്തമാക്കി അവതിരിപ്പിക്കൽ, ആശയമോഷണം നടത്തൽ
- verb (ക്രിയ)
സാഹിത്യചോരണം ചെയ്യുക, സാഹിത്യമോഷണം നടത്തുക. ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, അതേപോലെ പകർത്തുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക