1. coquette

    ♪ കോക്വറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമാവേശത്തോടെ പെരുമാറുന്നയാൾ, പ്രേമലോലുപൻ, വിലാസിനി, ലീലാവതി, കൊഴഞ്ചാത്തി
    3. കൊള്ളരുതാത്തവൾ, മര്യാദകെട്ട സ്ത്രീ, അവിനീതസ്ത്രീ, വികൃതിപ്പെണ്ണ്, ഇളക്കക്കാരി
    4. വിലാസവതി, വിലാസിനി, ലീലാവതി, ഇളക്കക്കാരി, ഡംഭുകാരി
    5. മോഹിനി, മാദകത്വം കൊണ്ടുവശീകരിക്കുന്ന സ്ത്രീ, പിഴപ്പിക്കുന്നവൾ, വഴിപിഴപ്പിക്കുന്നവൾ, ഒയ്യാരക്കാരി
    6. മോഹിനി, വിലാസിനി, മാദകത്വം കൊണ്ടുവശീകരിക്കുന്ന സ്ത്രീ, സദാചാരനിഷ്ഠയില്ലാത്ത മദാലസമോഹിനി, പുരുഷന്മാരെ വശീകരിച്ച് സർവ്വസ്വവും അപഹരിക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക