അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cordial
♪ കോർഡിയൽ
src:ekkurup
adjective (വിശേഷണം)
ഹൃദ്യമായ, ഹാർദ്ദ, സൗഹൃദപരം, സൗഹാർദ്ദപരം, ഹൃദയംഗമമായ
noun (നാമം)
ഉണർവും ഉന്മേഷവും തരുന്ന ലഘുപാനീയം, പഴച്ചാറ്, പഴസത്ത്, ചാറ്, നീര്
cordial one
♪ കോർഡിയൽ വൺ
src:crowd
noun (നാമം)
വിരുന്നുവരവ്
cordiality
♪ കോർഡിയാലിറ്റി
src:ekkurup
noun (നാമം)
ഇണക്കം, ചങ്ങാത്തം, സ്നേഹഭാവം, മിത്രീഭാവം, കൂട്ടുകെട്ട്
സൗഹൃദം, സൗഹാർദ്ദം, ഹൃദ്യമായ പെരുമാറ്റം, സൗഹാർദ്ദ്യം, ആനൃശംസം
സോല്ലാസത, മെെത്രി, സൗഹാർദ്ദം, ഇകലാസ്, ഇഖലാസ്
സുജനമര്യാദ, മര്യാദ, പര്യുപാസനം, ഉപചാരം, ഉപവിചാരം
സൗമ്യത, മിത്രഭാവം, മൈത്രി, മെരിക്കം, ഇണക്കം
entente cordiale
♪ ആൻതാന്റ് കോർഡിയേൽ
src:ekkurup
noun (നാമം)
സഖ്യം, ധാരണ, കരാർ, ഉറപ്പ്, തീർപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക