അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cordon
♪ കോർഡൺ
src:ekkurup
noun (നാമം)
മാർഗ്ഗനിരോധനവ്യൂഹം, കോട്ടയ്ക്കു ചുറ്റും പടുത്തുറപ്പിക്കുന്ന കൽനിര, കാവൽസെെന്യനിര, സെെന്യനിര, പടയണി
verb (ക്രിയ)
അടച്ചുകെട്ടുക, അടയ്ക്കുക, നിരോധിക്കുക, അടച്ചു മുദ്ര വയ്ക്കുക, പ്രവേശം നിരോധിക്കുക
cordon off
♪ കോർഡൺ ഓഫ്
src:ekkurup
phrasal verb (പ്രയോഗം)
കുറ്റിയടിച്ചു വേർതിരിക്കുക, അതിർത്തി തിരിക്കുക, അതിർത്തിക്കല്ലിടുക, അതിർത്തിതിരിക്കുക, വിഭജിച്ച് അടയാളപ്പെടുത്തുക
verb (ക്രിയ)
ഒറ്റപ്പെടുത്തുക, മാറ്റിനിർത്തുക, വേർതിരിക്കുക, തനിച്ചാക്കുക, ഒറ്റയ്ക്കാക്കുക
മുദ്രവയ്ക്കുക, വഴി അടയ്ക്കുക, പോലീസ്വലയം സൃഷ്ടിച്ചു മാർഗ്ഗനിരോധനം ചെയ്യുക, ബഹിർഗ്ഗമ മാർഗ്ഗം അടയ്ക്കുക, മാർഗ്ഗനിരോധനം ചെയ്യുക
ഒറ്റതിരിക്കുക, വിഘടിപ്പിക്കുക, പ്രത്യേകം പ്രത്യേകമായി തിരിക്കുക, വേർതിരിക്കുക, അളന്നുതിരിക്കുക
cordon bleu cook
♪ കോർഡൺ ബ്ലൂ കുക്ക്
src:ekkurup
noun (നാമം)
പാചകവിദഗ്ദ്ധൻ, ഹോട്ടൽപാചകക്കാരൻ, പാചകത്തലവൻ, പെരുമടയൻ, മുഖ്യപാചകൻ
പാചകക്കാരൻ, പാചകത്തലവൻ, പാകസ്ഥാനാദ്ധ്യക്ഷൻ, ചമയൻ, അന്നകാരൻ
cordon bleu
♪ കോർഡൺ ബ്ലൂ
src:ekkurup
noun (നാമം)
പാചകപദ്ധതി, പാചകവിദ്യ, പാചകം, പചം, പാകപ്പെടുത്തൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക