1. Cords

    ♪ കോർഡ്സ്
    1. നാമം
    2. സ്നായുക്കൾ
  2. Sash cord

    ♪ സാഷ് കോർഡ്
    1. നാമം
    2. ജനാലച്ചട്ടത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചരട്
  3. Spinal cord

    ♪ സ്പൈനൽ കോർഡ്
    1. ക്രിയ
    2. നട്ടെല്ല്
  4. Vocal cords

    ♪ വോകൽ കോർഡ്സ്
    1. നാമം
    2. സ്വരനാളപാളി
    3. ഉച്ചാരണസ്ഥാനങ്ങൾ
  5. Umbilical cord

    ♪ അമ്പിലികൽ കോർഡ്
    1. നാമം
    2. പൊക്കിൾക്കൊടി
    3. വിഭിന്ന ശാസ്ത്രസാങ്കേതിക വിദ്യകളെ ഘടിപ്പിക്കുന്ന കാതലായ ഘടകരേഖ
    4. നാഭീനാളം
  6. Umblical cord

    1. നാമം
    2. പൊക്കിൾക്കൊടി
  7. Cord

    ♪ കോർഡ്
    1. -
    2. ചരട്
    3. കയറ്
    4. വളളി
    5. കയറുപോലുള്ള ഏതെങ്കിലും വസ്തു
    1. നാമം
    2. ഞാൺ
    3. കയർ
    4. വീണയുടെ തന്തു
    5. സുഷുമ്നാനാഡി
    6. പൊക്കിൾക്കൊടി
    7. വള്ളി
    8. ഇലക്ട്രിക് കമ്പി
    9. പാശം
    10. ഇലക്ട്രിക് കന്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക