1. corn

    ♪ കോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാന്യം, ധാന, ധാനം, ധാനാക, ധാനാകം
  2. pop corn

    ♪ പോപ്പ് കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചോളപ്പൊരി
    3. മലരുണ്ടാക്കുന്ന ഒരു ധാന്യം
    4. അമേരിക്കൻ ചോളം
  3. corn-cob

    ♪ കോൺ കോബ്
    src:crowdShare screenshot
    1. noun (നാമം)
    2. ചോളക്കതിർ
    3. ചോളക്കതിര്
    4. ചോളപുഷ്പകോശം
  4. corn pone

    ♪ കോൺ പോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചോളയപ്പം
  5. soft corn

    ♪ സോഫ്റ്റ് കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കാൽവിരലുകൾക്കിടയിലെ തൊലി കട്ടിയാവൽ
  6. seed-corn

    ♪ സീഡ് കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. വിത്തുധാന്യം
  7. corn heap

    ♪ കോൺ ഹീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ചോളക്കൂമ്പാരം
  8. sweet corn

    ♪ സ്വീറ്റ് കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. മധുരമുള്ള ചോളമലർ
  9. corn circle

    ♪ കോൺ സർക്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചോളക്കുലയുടെ കാൺഡം
    3. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ന് മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
    4. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ൻ മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
    5. ചോളക്കുലയുടെ കാണ്ഡം
  10. corn factor

    ♪ കോൺ ഫാക്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ധാന്യം മൊത്തമായി വിൽക്കുന്ന വ്യാപാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക